കോഴി മാലിന്യങ്ങള്‍ പുഴയില്‍ തള്ളാനെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍
Jul 26, 2014, 14:04 IST
ഹൊസങ്കടി: കോഴി മാലിന്യങ്ങള്‍ പുഴയില്‍ തള്ളാനെത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബായാര്‍പദവിലെ ഇബ്രാഹിം കരീം(18), മെഹബൂബ്(23) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഹൊസങ്കടി വമഞ്ചൂര്‍ ചെക്ക് പോസ്റ്റിനടുത്തെ പുഴയോരത്ത് വെച്ച് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
മാലിന്യം കൊണ്ടു വന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഉപ്പളയിലെ ഒരു കോഴിക്കടയിലെ മാലിന്യങ്ങളാണ് പുഴയില്‍ തള്ളാനെത്തിയത്. ഈ സമയത്ത് അതുവഴി വന്ന പോലീസ് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് മാലിന്യം തള്ളാനെത്തിയതാണെന്ന കാര്യം മനസ്സിലായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഫലസ്തീന് സമാധാന ചര്‍ച്ചകള്‍ക്ക് തുര്‍ക്കി വിദേശകാര്യ മന്ത്രി ദോഹയില്‍
Keywords: Kasaragod, Arrest, River, Waste, Chicken, Police, Custody, Uppala, Chicken shop, Manjeshwaram Police, Question,
Advertisement: