മദ്യപിച്ച് ബൈക്കോടിച്ചതിന് 2 പേര്‍ അറസ്റ്റില്‍
Dec 11, 2013, 10:25 IST
കാസര്‍കോട്: മദ്യലഹരിയില്‍ ബൈക്കോടിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. മുട്ടത്തൊടി കോപ്പയിലെ മൂനീറലി (46) യെയാണ് ചൊവ്വാഴ്ച നുള്ളിപ്പാടിയില്‍വെച്ച് അറസ്റ്റുചെയ്തത്. കെ.എല്‍. 14 കെ. 4469 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
മദ്യപിച്ച് ബൈക്കോടിച്ചതിന് അഷോക് നഗറിലെ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സോമശേകരയെ (24) പോലീസ് അറസ്റ്റുചെയ്തു. കെ.എല്‍. 14 എം. 7362 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നെല്ലിക്കുന്നില്‍വെച്ചാണ് പിടികൂടിയത്.

Keywords: Arrest, Bike, Liquor, Police, Kasaragod, Kerala, 2 arrested for driving after consuming alcohol, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752