പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍
May 6, 2013, 11:16 IST
കാസര്‍കോട്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. എരിയാലിലെ വി. രവി (46), വിട്ടല്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് ബാങ്ക് റോഡില്‍ വെച്ച് പരസ്യമായി മദ്യപിക്കുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ബിവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി പരിസരത്തു വെച്ചു തന്നെ പലരും മദ്യപിക്കുകയാണ് ചെയ്തിരുന്നത്.
Keywords: Arrest, Liquor, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കാസര്‍കോട് ബാങ്ക് റോഡില്‍ വെച്ച് പരസ്യമായി മദ്യപിക്കുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ബിവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി പരിസരത്തു വെച്ചു തന്നെ പലരും മദ്യപിക്കുകയാണ് ചെയ്തിരുന്നത്.