മദ്യപിച്ച് ബഹളം, ബൈക്കോട്ടം: രണ്ടുപേര്‍ അറസ്റ്റില്‍
Oct 1, 2012, 14:03 IST

അതിനിടെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മദ്യപിച്ച് ബൈക്കോടിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എല്‍. 14 എല്‍ 244 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. ബൈക്കോടിച്ച വിനോദിനെയാണ് പേലീസ് അറസ്റ്റ് ചെയ്തത്.
Keywords: Arrest, Liqour, Police, Melparamba, Bike, Custody, Kasaragod, Kerala