ഒന്നിച്ച് മദ്യപിച്ച ശേഷം ബഹളം; ഒടുവില്‍ പോലീസ് പിടിയില്‍
Feb 19, 2013, 13:30 IST
കാസര്‍കോട്: മദ്യലഹരിയില്‍ നഗരത്തില്‍ ബഹളംവെച്ച സുഹൃത്തുക്കളും അയല്‍വാസികളുമായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. നുള്ളിപ്പാടി ഗവ. യു.പി സ്‌കൂളിനടുത്ത് താമസിക്കുന്ന വിജിത്ത് കുമാര്‍ (27), കിഷോര്‍ കുമാര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടെ പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഒന്നിച്ച് മദ്യപിച്ച ഇരുവരും ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തി പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ ബഹളം വെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords: Liqour, Arrest, Police, Nullippady, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.