city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതികളായ 2 പേര്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 25.10.2018) യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കോയിപ്പാടി കടപ്പുറത്തെ അജിത് കുമാര്‍ (37), സൂരംബയല്‍ ജി കെ നഗറിലെ അരുണ്‍ കുമാര്‍ (33) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.

പവന്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. ഞായറാഴ്ച രാത്രി കുമ്പള സഹകരണാശുപത്രിക്ക് സമീപം വെച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച കേസില്‍ പ്രതികളായ 2 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 2 arrested for attacking youth, Kumba, Kasaragod, News, Arrest, Attack, Assault, Injured.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia