ആദ്യേപുത്യേ സഹപാഠി സംഗമം നടത്തി
Sep 25, 2017, 11:38 IST
കാഞ്ഞങ്ങാട്:(www.kasargodvrtha.com 25/09/2017) വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ് 1991 എസ്എസ്എല്‍സി ബാച്ച് ആദ്യേപുത്യേ സഹപാഠി സംഗമം നടത്തി.
സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.പി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. 1991 ബാച്ച് കൂട്ടായ്മ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ പാലക്കി അധ്യക്ഷത വഹിച്ചു.
പൂര്‍വാധ്യാപകരായ എം. നാരായണന്‍ മാസ്റ്റര്‍, കെ. കൃഷ്ണന്‍ മാസ്റ്റര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ. ജയന്‍ അടോട്ട്, 1992 ബാച്ച് കൂട്ടായ്മ ചെയര്‍മാന്‍ പി.വി. സുരേഷ്, 1993 ബാച്ച് കൂട്ടായ്മ കണ്‍വീനര്‍ പി. വിനോദ്, സഹപാഠി സംഗമം കോ- ഓര്‍ഡിനേറ്റര്‍ എം. ജയകുമാര്‍, കൂട്ടായ്മ സെക്രട്ടറി എ.വി. മിനി, ട്രഷറര്‍ കെ. ദിനേശന്‍, ശ്യാംബാബു വെള്ളിക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വാധ്യാപകരെ പ്രധാനാധ്യാപകന്‍ ആദരിച്ചു. ഉപഹാരവും സമ്മാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kanhangad, Old student, Meet, Conducted, Headmaster, SSLC, Inauguration, 1991 SSLC Batch Old students meet conducted.