പരസ്യമദ്യപാനം ചോദ്യം ചെയ്ത 19 കാരനെ മര്‍ദ്ദിച്ചു
Aug 24, 2012, 18:13 IST

കാസര്‍കോട്: പരസ്യമദ്യപാനം ചോദ്യം ചെയ്തതിന്റെ പേരില്‍ 19 കാരനെ മര്‍ദ്ദിച്ചു. ബാങ്കോട് ഗാര്‍ഡണ്‍ നഗറിലെ ഷാഫിയുടെ മകന് അഹ്മദി (19) നെയാണ് കാസിം, ഖലീല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഇവര്‍ പരസ്യമായി മദ്യപിച്ച് ബഹളം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് ആശുപത്രിയില്‍ കഴിയുന്ന അഹമ്മദ് പറഞ്ഞു.
Ketwords: Liqour, Attack, Hospital, Bangod, Kasaragod, Ahammed