19കാരി അയല്‍വാസിയായ യുവാവിനൊപ്പം വീടുവിട്ടു
Feb 22, 2016, 18:30 IST
ബദിയഡുക്ക: (www.kasargodvartha.com 22/02/2016) 19കാരി അയല്‍വാസിയായ യുവാവിനൊപ്പം വീടുവിട്ടു. ബദിയഡുക്ക മൂലടുക്കത്തെ നഫീസത്ത് മിസ്രിയ (19)യാണ് അയല്‍വാസി സന്തു എന്ന യുവാവിനൊപ്പം വീടുവിട്ടത്. ഞായറാഴ്ച രാത്രി 10 മണി വരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു.
ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ യുവാവിനെയും കാണാതായതായി സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Badiyadukka, Missing, Women, Complaint, Police, Investigation, Kasaragod, Nafeesath Misriya.