കാസര്‍കോട് ഒരുമാസത്തിനിടയില്‍ പിടികൂടിയത് നിയമം ലംഘിച്ച് ഓടിയ 1890 ബൈക്കുകള്‍
Oct 3, 2016, 14:45 IST
കാസര്‍കോട്: (www.kasrgodvartha.com 03/10/2016) കാസര്‍കോട് ഒരുമാസത്തിനിടയില്‍ പിടികൂടിയത് നിയമം ലംഘിച്ച് ഓടിയ 1890 ബൈക്കുകള്‍. 52550 രൂപയോളം പിഴ ഈടാക്കി. 276 ഓട്ടോറിക്ഷകളും 449 കാറുകളും പോലീസ് പിടികൂടി. ഓട്ടോറിക്ഷകള്‍ക്ക് 4,80000 രൂപയും കാറുകള്‍ക്ക് 1370000 രൂപയും പിഴ ഈടാക്കി.
അമിതവേഗതയിലും മദ്യപിച്ചും ലൈസന്‍സില്ലാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Bike, Car, Auto Rickshaw, Cash, Vehicle, Fine, License, Police, High Speed.