കാറില്‍ കടത്തിയ ഒരു കിലോ കഞ്ചാവും ചരസുമായി യുവാവ് അറസ്റ്റില്‍
Jun 1, 2014, 14:36 IST
കുമ്പള: (www.kasargodvartha.com 01.06.2014) കാറില്‍ കടത്തുകയായിരുന്ന 1.80 കിലോ കഞ്ചാവും 350 ഗ്രാം ചരസുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. ഉപ്പള കുക്കാര്‍ സ്‌കൂളിനടുത്ത അബ്ദുല്‍ ഹമീദിനെ (42) യാണ് ശനിയാഴ്ച വൈകിട്ട് മുട്ടത്ത് വെച്ച് എ.എസ്.പി ഡോ.ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയതത്.
കെ.എല്‍ 14 ജെ 220 നമ്പര്‍ ആള്‍ട്ടോ കാറിലാണ് കഞ്ചാവും ചരസും കടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് ഡിക്കിയില്‍ സൂക്ഷിച്ച നിലയില്‍ മയക്കു മരുന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇത് വില്‍പനക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Also Read:
ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ സമ്മാനം; മൂന്ന് മാസത്തെ ശമ്പളം ബോണസ്
Keywords: Car, Kasaragod, Kumbala, Youth, Arrest, Ganja, Ganja seized, School, Police, Uppala, Alto Car, Car Dicky, Sale,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067