വീട്ടില്‍ നിന്നിറങ്ങിയ പതിനെട്ടുകാരിയെ കാണാതായി
Apr 26, 2018, 16:37 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 26/04/2018) വീട്ടില്‍ നിന്നിറങ്ങിയ പതിനെട്ടുകാരിയെ കാണാതായി. കാലിച്ചാനടുക്കത്തെ പതിനെട്ടുകാരിയെയാണ് ബുധനാഴ്ച രാവിലെ മുതല്‍ കാണാതായത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവായ ഹക്കീമിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ യുവതി പയ്യന്നൂരിലുള്ളതായി സൂചന ലഭിച്ചു.
മാവുങ്കാല്‍ സ്വദേശിയായ യുവാവിനോടൊപ്പം പോയതാണെന്ന് സംശയിക്കുന്നു. ദീര്‍ഘകാലമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മൊബൈല്‍ഫോണുമായി ബന്ധപ്പെട്ട് ഇരുവരോടും പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Missing, Complaint, Police, Investigation,18 year old goes missing