സഹോദരനോടൊപ്പം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയ 18 കാരിയെ കാണാതായി
Jun 29, 2013, 19:19 IST
ഉപ്പള: സഹോദരനോടൊപ്പം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയ 18 കാരിയെ കാണാതായതായി പരാതി. പൈവെളിഗെ ബായിക്കട്ട ബൊമ്പലടുക്കയിലെ രമേശ എന്ന അങ്കാരയുടെ മകള്‍ നേത്രാവതിയെയാണ് (18) കാണാതായത്. ജൂണ്‍ 22 ന് സഹോദരനോടൊപ്പം ഉപ്പളയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞാണ് പോയത്.
സര്‍ട്ടിഫിക്കറ്റു വാങ്ങി നാലുമണിയോടെ ബായിക്കട്ടയിലെത്തിയ യുവതി സഹോദരനോട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയതാണ്. കുറച്ചുന്രം കാത്തുനിന്ന സഹോദരന് മൊബൈലില്‍ സഹോദരിയെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Uppala, Missing, Girl, father, Complaint, School, Police, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.