city-gold-ad-for-blogger
Aster MIMS 10/10/2023

ബഹ്റൈനില്‍ നിന്നും കോഴിക്കോട്ടെത്തുന്ന വിമാനത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുളള 18 പേരും

കാസര്‍കോട്: (www.kasargodvartha.com 11.05.2020) ബഹ്റൈനില്‍ നിന്ന് മെയ് 11ന് തിങ്കളാഴ്ച രാത്രി 11.20 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന  ഐ എക്സ് 0474 വിമാനത്തില്‍ കാസര്‍കോട് ജില്ലക്കാരായ 18 പേര്‍ ഉണ്ട്. ഇതില്‍ ആറുപേര്‍ 10 വയസിന് താഴെയുള്ള കുട്ടികളും ആറുപര്‍ അടയന്തിര ചികിത്സ ആവശ്യമുള്ളവരും ഒരു ഗര്‍ഭിണിയുമാണ് ഉള്ളത്.

ഇവരെ പ്രത്യേക നിരീക്ഷണത്തില്‍ ഹോം ക്വാറന്റൈന്‍ ചെയ്യും. ബാക്കിയുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനത്തിലും താമസിപ്പിക്കും.
ബഹ്റൈനില്‍ നിന്നും കോഴിക്കോട്ടെത്തുന്ന വിമാനത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുളള 18 പേരും


Keywords: Kasaragod, Kerala, Bahrain, News, Kozhikode, Airport, 18 included in Bahrain-Kozhikode flight

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL