അന്വേഷിക്കേണ്ടെന്ന് കത്തെഴുതിവെച്ച ശേഷം 17കാരന്‍ നാടുവിട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
Mar 9, 2018, 15:40 IST
മഞ്ചേശ്വരം:(www.kvartha.com 09/03/2018) അന്വേഷിക്കേണ്ടെന്ന് കത്തെഴുതിവെച്ച ശേഷം 17കാരന്‍ നാടുവിട്ടു. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മജിബയലിലെ ഹീനത് ഇവല്‍ പീറ്ററിന്റെ മകന്‍ ക്ലിന്റണ്‍ പീറ്ററിനെയാണ് കാണാതായത്. ഫെബ്രുവരി ഏഴ് മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. തുടര്‍ന്ന് കത്ത് കണ്ടെത്തുകയായിരുന്നു.
പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Kerala, Student, Complaint, Missing, father, Case, Investigation, Police, 17 year old goes missing