അയല്‍വീട്ടിലേക്ക് പോയ 17കാരിയെ കാണാതായി
Oct 11, 2014, 17:48 IST
കുമ്പള:(www.kasargodvartha.com 11.10.2014) അയല്‍വീട്ടിലേക്ക് പോയ 17കാരിയെ കാണാതായതായി പരാതി. ബന്തിയോട് മുട്ടംഗേറ്റിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഷ്‌റഫിന്റെ മകള്‍ ഖൈറുന്നിസയെയാണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടിന് ബുധനാഴ്ച അയല്‍വീട്ടിലിക്കാണെന്നുപറഞ്ഞ് പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നുമാണ് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മൊബൈല്‍ഫോണില്‍ സംസാരിക്കുന്നത് കണ്ട് മാതാവ് വഴക്കുപറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പിണങ്ങിയാണ് അയല്‍വീട്ടിലേക്ക് പോയതെന്ന് വീട്ടുകാർ പറയുന്നു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kumbala, Girl, Missing, Police, kasaragod, complaint, House, Mobile Phone, 17 year old girl goes missing
Advertisement: