17കാരിയായ മകളെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റില്‍
Dec 15, 2013, 17:07 IST
കുമ്പള: 17കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതാവിനെ കുമ്പള പോലീസ് അറസ്റ്റുചെയ്തു. ആരിക്കാടി കടവത്തെ അബ്ദുര്‍ റഹ്‌മാനെ(43)യാണ് ഞായറാഴ്ച ഉച്ചയോടെ കുമ്പള പോലീസ് അറസ്റ്റുചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ അഞ്ചുമാസമായി അബ്ദുര്‍ റഹ്മാന്‍ പീഡിപ്പിക്കുന്നതായാണ് പരാതി. പീഡനം അസഹ്യമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി വെള്ളിയാഴ്ച വീടുവിട്ടിറിങ്ങിപ്പോയിരുന്നു.
പെണ്‍കുട്ടിയെ കഴിഞ്ഞദിവസം തിരുവനനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പിതാവിന്റെ പീഡനക്കാര്യം പുറത്തായത്. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം പോലീസ് കേസെടുക്കുകയും അബ്ദുര്‍ റഹ്‌മാനെ അറസ്റ്റുചെയ്ത് വിശദമായി അന്വേഷിക്കാന്‍ കേസ് കുമ്പള പോലീസിന് കൈമാറുകയുമായിരുന്നു.
പ്രതിയെ കുമ്പള എസ്‌ഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അതോടൊപ്പം പെണ്‍കുട്ടിയെ കുമ്പളയില്‍ കൊണ്ടുവരാനും വൈദ്യപരിശോധയ്ക്ക് വിധേയമാക്കാനും നടപടി സ്വീകരിച്ചുവരുന്നതായും പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752