17 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി
Dec 21, 2016, 10:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 21/12/2016) 17 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക സിദ്ദാപുരം സ്വദേശിയും മഞ്ചേശ്വരം മജീര്‍പ്പള്ള ധര്‍മ്മ നഗറില്‍ താമസക്കാരിയുമായ തിപ്പേഷ്- ലക്ഷ്മണ ബോളിയുടെ മകള്‍ സുനിതയെയാണ് കാണാതായത്.
ഞായറാഴാച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എണീറ്റുനോക്കിയപ്പോള്‍ കാണാനില്ലെന്ന് പിതാവ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കന്യാന സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സുനിത.
ഞായറാഴാച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എണീറ്റുനോക്കിയപ്പോള്‍ കാണാനില്ലെന്ന് പിതാവ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കന്യാന സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സുനിത.
Keywords: Kasaragod, Kerala, Manjeshwaram, complaint, Missing, Police, Investigation, 17 year old college student goes missing.