പാര്‍സലെത്തിച്ചതിന് 20 രൂപ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവം: 17 കാരന്‍ അറസ്റ്റില്‍
Jun 26, 2015, 11:42 IST
കാസര്‍കോട്: (www.kasargodvartha.com 26/06/2015) പാര്‍സലെത്തിച്ചതിന് 20 രൂപ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ 17 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്ക എസ്.പി. നഗറിലെ 17 കാരനാണ് പിടിയിലായത്.
കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ മംഗളൂരു ശക്തിനഗര്‍ കൊടയില്‍ ഹൗസില്‍ ടി. ജഗദീഷി (49)നാണ് മര്‍ദനമേറ്റത്. ജഗദീഷ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പതമായ സംഭവം. 17 കാരനെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.
Related News:
പാര്‍സലെത്തിച്ചതിന് 20 രൂപ ആവശ്യപ്പെട്ട ബസ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
Keywords: Kasaragod, Kerala, Assault, Attack, arrest, Police, complaint, case, hospital, 17 arrested for assaulting bus driver, Regal house of Footwear.
Advertisement: