മഞ്ചേശ്വരത്ത് നിന്നും 16 കാരിയെ കാണാതായി പരാതി
May 18, 2013, 17:44 IST
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 16 കാരിയെ കാണാതായതായി പരാതി. ഹൊസബെട്ടു അഞ്ചിക്കട്ട മൂലയിലെ ഫാത്വിമത്ത് ജുമൈലിയ (16)യെയാണ് കാണാതായത്.
മാതാവ് ആഇശയുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 15നാണ് ജുമൈലിയ വീട്ടില്‍ നിന്നും പോയതെന്ന് മാതാവിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Other News: മലയാളി ഹൗസ് നിര്‍ത്തുന്നില്ല; വാര്‍ത്ത തെറ്റെന്ന് സൂര്യ ടിവി

Keywords: Missing, Manjeshwaram, Kasaragod, complaint, Police, Investigation, Case, Kerala, Fathimath Jumailiya, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.