വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയം 16കാരനെ കാണാതായി
Oct 13, 2016, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 13/10/2016) വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയം 16കാരനെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എരിയാല്‍ കുഡ്‌ലുവിലെ ഖലീലിന്റെ മകന്‍ മുഹമ്മദ് റഫാത്തിനെയാണ് കാണാതായത്.
വീട്ടുകാര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ വീട്ടിലുണ്ടായിരുന്ന റഫാത്ത് തിരിച്ചെത്തിയപ്പോള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Kerala, Missing, House, 16 year old, Student, Hospital, 16 year old goes missing: police investigation started.