വളര്‍ത്തുനായയുടെ കടിയേറ്റ് പതിനാറുകാരന്‍ ആശുപത്രിയില്‍
Dec 24, 2017, 15:18 IST
കാസര്‍കോട്: (www.kasargodvartha.com 24.12.2017) വളര്‍ത്തുനായയുടെ കടിയേറ്റ് പതിനാറുകാരന് പരിക്കേറ്റു. മധൂരിലെ യോഗീഷിന്റെ കൈക്കാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
യോഗേഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Dog bite, General-hospital, 16 year old boy hospitalized after dog bite.