city-gold-ad-for-blogger

ഉദുമയില്‍ മൂന്ന് റോഡുകള്‍ക്ക് 16 ലക്ഷം രൂപ അനുവദിച്ചു

ഉദുമ: (www.kasargodvartha.com 20.11.2014) ഉദുമ നിയോജകമണ്ഡലത്തില പളളിക്കര, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിലെ  മൂന്നു റോഡുകളുടെ ടാറിംഗിനും അറ്റകുറ്റപ്പണികള്‍ക്കുമായി മൊത്തം 16 ലക്ഷം രൂപയുടെ  ഭരണാനുമതി ലഭിച്ചതായി കെ. കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു.

പളളിക്കര ഗ്രാമപഞ്ചായത്തിലെ മുത്തരികണ്ടം- മൊവ്വാല്‍ റോഡിന് അഞ്ചു ലക്ഷം രൂപയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പ്ലാറ്റി- ചാലക്കാട്- പാറത്തോട് റോഡിന് അഞ്ചു ലക്ഷം രൂപയും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ  കാകച്ചാല്‍-മൈലംകോട്ട റോഡിന് ആറു ലക്ഷം രൂപയുമാണ് എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ടില്‍പ്പെടുത്തി അനുവദിച്ചത്.
ഉദുമയില്‍  മൂന്ന് റോഡുകള്‍ക്ക്  16 ലക്ഷം രൂപ അനുവദിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords : Udma, Kasaragod, Kerala, K. Kunhiraman MLA, Udma Mandalam, Pallikara, Kuttikol, Bedadukka.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia