city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാലു തീരദേശ റോഡുകള്‍ക്ക് ഒന്നരകോടി അനുവദിച്ചു

നാലു തീരദേശ റോഡുകള്‍ക്ക് ഒന്നരകോടി അനുവദിച്ചു
കാസര്‍കോട്: കാസര്‍കോട് നിയോജകമണ്ഡലത്തിലെ നാലു തീരദേശ റോഡുകള്‍ക്ക് ഒരു കോടി അമ്പത്തിഒന്നു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.
നാഷണല്‍ ഹൈവെ- ചെങ്കള -കൊവ്വല്‍ കടവ് റോഡ് (27 ലക്ഷം), കമ്പാര്‍ ജി.എല്‍.പി.എസ്- തായല്‍ കമ്പാര്‍ തോട്ടം -പുഴക്കര റോഡ് (31 ലക്ഷം), പാല്‍തൊട്ടി- മൈദാനിപ്പള്ളി-കാര്യങ്കേണം-പുഴക്കര റോഡ് (43.20ലക്ഷം), കമ്പാര്‍-ജുമാമസ്ജിദ് -പുഴക്കര റോഡ് (49.60 ലക്ഷം) എന്നീ ക്രമത്തിലാണ് തുകഅനുവദിച്ചത്. ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് നെല്ലിക്കുന്ന് അറിയിച്ചു.

Keywords:  1.50 crore, Road work, Kasaragod, N.A.Nellikunnu MLA

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia