15 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ബന്ധു ഒളിവില്‍
Dec 31, 2017, 10:40 IST
ബദിയടുക്ക: (www.kasargodvartha.com 31.12.2017) 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയുടെ പരാതിയിലാണ് കേസ്. രണ്ടു ദിവസം മുമ്പാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് മാതാവിന്റെ അടുത്ത ബന്ധുവായ യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും പിന്നീട് ബദിയടുക്ക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, complaint, Molestation, 15 year old molested; case against Relative
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, complaint, Molestation, 15 year old molested; case against Relative