പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായി
Jan 10, 2019, 16:07 IST
മഞ്ചേശ്വരം: (www.kasargodvartha.com 10.01.2019) പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 15 കാരനെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂര്‍ മജല്‍ഗുഡ്ഡയിലെ പരേതനായ ജാബിറിന്റെ മകന്‍ അബ്ദുല്‍ ബിനാസിനെ (15)യാണ് കാണാതായത്.
ഇതുസംബന്ധിച്ച് മാതാവ് നസീമ നല്‍കിയ പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29 ന് പള്ളിയിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Missing, case, 15 year old goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Missing, case, 15 year old goes missing
< !- START disable copy paste -->