city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോലില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും

കാസര്‍കോട്:  (www.kasargodvartha.com 22/11/2016) കുറ്റിക്കോലില്‍ 110 കെ വി സബ്‌സ്റ്റേഷനും ദേലംപാടിയില്‍ 33 കെ വി സബ്‌സ്റ്റേഷനും  തുടങ്ങുമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. ഉദുമ മണ്ഡലത്തിലെ സമ്പൂര്‍ണ്ണവൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ബേഡഡുക്ക പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

23, 61, 64, 981 രൂപയാണ് ഉദുമ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനാവശ്യം.  മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും പദ്ധതി വിഹിതം കണ്ടെത്തി ഡി പി സി യുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. യോഗത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുറ്റിക്കോലില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും

Keywords; Kasaragod, Kuttikol, Electricity, Sub-station, K.Kunhiraman MLA, Panchayath Hall, 110 kv sub station to be installed in Kuttikkol.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia