നെല്ലിക്കുന്ന് ബീച്ച് റോഡ് - പള്ളം ലിങ്ക് റോഡിന് 10.50 ലക്ഷം രൂപ അനുവദിച്ചു
Aug 28, 2012, 17:26 IST

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡിനെ പള്ളവുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ പുനരുദ്ധാരണത്തിന് തീരദേശ വികസന ഫണ്ടില്‍ നിന്നും 10.50 ലക്ഷം രൂപ അനുവദിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.അറിയിച്ചു.
Keywords: Kasaragod, N.A Nellikunnu, MLA, Road, Fund, Nellikunnu, Beach road, Pallam Link Road.