city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് സ്വകാര്യ മേഖലയില്‍ 104 ഒഴിവുകള്‍

കാസര്‍കോട്: (www.kasargodvartha.com 30.10.2019) കാസര്‍കോട് ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ളോയബിലിറ്റി സെന്ററില്‍ നവംബര്‍ രണ്ടിന് രാവിലെ പത്തിന്  സ്വകാര്യ മേഖലയിലെ 104 ഒഴിവിലേക്ക് അഭിമുഖം നടത്തും. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (മൂന്ന് ഒഴിവ്- സ്ത്രീകള്‍), ഡെന്റല്‍ ക്ലീനിക്ക് അറ്റന്റര്‍ /ട്രെയിനി (ഒരൊഴിവ്-സ്ത്രീകള്‍), ലൈഫ് മിത്ര (100 ഒഴിവ്-പുരുഷന്‍മാര്‍/സ്ത്രീകള്‍) എന്നീ തസ്തികകളിലാണ് നിയമനം.

കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയിലേക്ക് പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമയും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള നൈപുണ്യവും ഡെന്റല്‍ ക്ലീനിക്ക് അറ്റന്റര്‍ /ട്രെയിനി, ലൈഫ് മിത്ര തസ്തികയ്ക്ക് പത്താംതരവും ആണ് യോഗ്യത. ഫോണ്‍ 9207155700/04994297470.

കാസര്‍കോട്ട് സ്വകാര്യ മേഖലയില്‍ 104 ഒഴിവുകള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Job, 104 opportunities in Private sector
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia