പത്താം ശമ്പള കമ്മീഷന്‍- എസ്.ഇ.യു ആഹ്ലാദ പ്രകടനം നടത്തി
Jan 20, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2016) പത്താം ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കിയ യു.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്‍കാല പ്രാബല്യം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ അനുകൂല നിലപാടെടുത്ത മുഖ്യമന്ത്രിയെയും മന്ത്രിസഭാ ഉപസമിതിയെയും അഭിനന്ദിച്ചു.
ജില്ലാ പ്രസിഡണ്ട് ഒ.എം ഷഫീക്ക്, സെക്രട്ടറി അന്‍വര്‍ ടി.കെ, സംസ്ഥാന സെക്രട്ടറിയേറ്റംഗം നാസര്‍ നങ്ങാരത്ത്, മൊയ്തീന്‍ പെര്‍ള, അബ്ദുര്‍ റഹ് മാന്‍, സിയാദ് പി പ്രകടനത്തിന്
നേതൃത്വം നല്‍കി.
Keywords : Kasaragod, Employees, UDF, Government, State Employees Union.