city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏഴ് തീരദേശ റോഡുകള്‍ക്ക് ഒരു കോടി 62 ലക്ഷം രൂപയുടെ ഭരണാനുമതി

ഏഴ് തീരദേശ റോഡുകള്‍ക്ക് ഒരു കോടി 62 ലക്ഷം രൂപയുടെ ഭരണാനുമതി
മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഏഴ് തീരദേശ റോഡുകള്‍ക്ക് ഒരുകോടി 62 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.അറിയിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ ഷാഫി നഗര്‍ ജുമാമസ്ജിദ് റോഡ് (16.50 ലക്ഷം), ജനപ്രിയ - പെരിങ്ങടി ജുമാമസ്ജിദ് റോഡ് (8.50 ലക്ഷം), പാറക്കട്ട - കടപ്പുറം റോഡ് (12.50 ലക്ഷം), കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ പുഴ -കൊപ്പളം റോഡ് (70 ലക്ഷം), ആരിക്കാടി കടവത്ത് - റിവര്‍സൈഡ് റോഡ് (19.50 ലക്ഷം), മഞ്ചേശ്വരം പഞ്ചായത്തിലെ ബങ്കര മഞ്ചേശ്വരം- സീതിസാഹിബ് ഫിഷറീസ് കോളനി റോഡ് (10.50 ലക്ഷം), പാണ്ടിയാല്‍ - കടപ്പുറം ബീച്ച് റോഡ് (25 ലക്ഷം) എന്നീ തീരദേശ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് എം.എല്‍.എ.അറിയിച്ചു.

Keywords:  1 crore 62 lakh,  Road work, Manjeshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia