മജ്‌ലിസുല്‍ ഫലാഹ് 13ാം വാര്‍ഷികവും ദഫ്മുട്ട് മത്സരവും 30,31 തിയ്യതികളില്‍
Dec 30, 2015, 14:45 IST
തളങ്കര: (www.kasargodvartha.com 30/12/2015) തളങ്കര നുസ്രത്ത് നഗര്‍ മജ്‌ലിസുല്‍ ഫലാഹ് ഖാസി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ സ്മാരക മന്ദിരം 13-ാം വാര്‍ഷികവും ദഫ്മുട്ട് മത്സരവും 30,31 തിയ്യതികളില്‍ തളങ്കര കുന്നില്‍ ഖാസി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ നഗറില്‍ വെച്ച് നടക്കും. 30ന് വൈകുന്നേരം ഏഴ് മണിക്ക് മദ്രസാവിദ്യാര്‍ത്ഥികളുടെ ദഫ് മത്സരത്തോടുകൂടി പരിപാടിക്ക് തുടക്കമാകും. പ്രസിഡണ്ട് ബഷീര്‍ എ.കെ അധ്യക്ഷത വഹിക്കും. മാലിക് ദീനാര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് യഹ്‌യ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്യും.
മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. സലീം ത്രീസ്റ്റാര്‍ (ജോയിന്‍ സെക്രട്ടറി മജ്‌ലിസുല്‍ ഫലാഹ്), റൗഫത്ത് ഫില്ലി (ജോയിന്‍ സെക്രട്ടറി മജ്‌ലിസുല്‍ ഫലാഹ്) നവാസ് കുന്നില്‍ (വൈസ് പ്രസിഡണ്ട് മജ്‌ലിസുല്‍ ഫലാഹ്), സിദ്ധീഖ് ഫാന്‍സി (വൈസ് പ്രസിഡണ്ട് മജ്‌ലിസുല്‍ ഫലാഹ്), അബ്ദുറഹ്മാന്‍ കുന്നില്‍ (ട്രഷറര്‍), മഹ്മൂദ് കൊട്ട, റാഫി റപ്പി, ജബ്ബു കാസ് എന്നിവര്‍ സംബന്ധിക്കും.
31ന് വൈകുന്നേരം 7 മണിക്ക് സിറാജുദ്ദീന്‍ മൗലവി തളങ്കര സ്വലാത്തിന് നേതൃത്വം നല്‍കും. 8 മണിക്ക് സ്വലാത്ത് വാര്‍ഷിക സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. മജീദ് ബാഖവി, അബൂഹന്നത്ത് മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ദുഗ്‌ലടുക്ക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.ഇ അബ്ദുല്ല, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ ്, മാലിക് ദീനാര്‍ ജുമാ മസ്ജിദ് സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, മൊയ്‌നുദ്ദീന്‍ കെ.കെ.പുറം, കെ.എസ് ഉസ്മാന്‍ ഹാജി തെരുവത്ത്, റാഫി ഫില്ലി, സലീം സുറൂര്‍, ഉസ്മാന്‍ തെരുവത്ത്, കെ.എസ് അന്‍വര്‍ സാദാത്ത്, അസ്‌ലം പടിഞ്ഞാര്‍, മജീദ് കോളിയാട് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ദഫ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും.
Keywords: Thalangara, Kasaragod, Malik deenar, Anniversary, Kerala