സ്വീകരണം നല്കി
Mar 31, 2012, 08:00 IST
കാസര്‍കോട്: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആര്.ഗംഗാധരന് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്വീകരണം നല്കി. ബി.എ.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡണ്ട് പി.എ.അഷ്റഫലി, കരുണ്‍ താപ്പ, കെ. ഖാലിദ്, ടി.എം. അബ്ദുല്‍ ഖാദര്‍, കെ. ബാലകൃഷ്ണന്, പുരുഷോത്തമന് നായര്‍, ബി.എ.ഇസ്മയില്‍, സുകുമാരന്‍ അരമങ്ങാനം പ്രസംഗിച്ചു.
Keywords: kasaragod, Welcome ceremony, Congress,







