city-gold-ad-for-blogger

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്
കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് 2011-2012 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 20 ശതമാനം ബോണസ് നല്‍കാന്‍ ബസുടമസ്ഥ സംഘം പ്രതിനിധികളും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.



Keywords: Kasaragod, Bus Owners Association, Bonus

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia