വി വി പ്രഭാകരനെ അനുമോദിച്ചു
Jun 26, 2017, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2017) കെ എസ് യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമവും ജില്ലാ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് മുഖ്യാതിഥിയായിരുന്നു.
സമസ്ത കേരള സാഹിത്യ പരിഷത് ഭരണ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി വി പ്രഭാകരനെ അനുമോദിച്ചു. കെ എസ് യു ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഭാകരന് സമ്മാനിച്ചു. മാധ്യമ മേഖലയിലും സാഹിത്യ - സാംസ്‌കാരിക മണ്ഡലങ്ങളിലും മുദ്രപതിപ്പിച്ചിട്ടുള്ള പ്രഭാകരനുമായി തനിക്ക് ചിരകാല സൗഹൃദമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ആശംസാ പ്രസംഗം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Felicitation, Programme, Kanhangad, Kasaragod, Inauguration, KSU, Oommen Chandy, VV Prabhakaran.