city-gold-ad-for-blogger

വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതിയെ കാണാതായി

മുള്ളേരിയ: (www.kasargodvartha.com 10.03.2020) വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതിയെ കാണാതായി. ആദൂര്‍ ജയനഗറിലെ സാരിക (19)യെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന് പിതാവ് ജയരാമന്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ടയില്‍ ഒരു സ്ഥാപനത്തില്‍ ജോലിക്കാരിയായ സാരികയുടെ വിവാഹം ഈ മാസം 19ന് നടക്കാനിരിക്കുകയായിരുന്നു.

സഹജീവനക്കാരനായ പുത്തൂരിലെ തിലകന്‍ എന്നയാള്‍ക്കൊപ്പം പോയതായാണ് സംശയിക്കുന്നതെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതിയെ കാണാതായി

Keywords:  Mulleria, News, Kerala, Kasaragod, Woman, Missing, marriage, Police, enquiry, complaint, father, Woman goes missing

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia