വികസന പാക്കേജുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഇ-മെയില്‍ അയക്കാം
Jun 29, 2012, 16:16 IST
കാസര്‍കോട്: വികസന പാക്കേജുമായി ബന്ധപ്പെട്ട് ഡോ.പി.പ്രഭാകരന് കമ്മീഷന് മുമ്പാകെ ജില്ലയിലെ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കുന്നതിനായി ഇ-മെയില്‍ ഐഡി ആരംഭിച്ചു. www.kasaragodpackage@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നിര്‍ദ്ദേശങ്ങള്‍ അയക്കാവുന്നതാണ്.
Keywords: Dr.P.Prabhakaran Commission, E-mail, Kasaragod






