city-gold-ad-for-blogger

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: യു ഡി എഫ് പ്രതിഷേധ ജ്വാല നടത്തി

കാസര്‍കോട്: (www.kasargodvartha.com 29.10.2019) വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, സി പി എംപ്രവര്‍ത്തകരായ പ്രതികളെ സഹായിക്കുന്നതിന് കേസ് അട്ടിമറിച്ച സര്‍ക്കാര്‍ നിലപാട് തിരുത്തി പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തുക, സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡില്‍ മെഴുകുതിരി തെളിച്ച് ്പ്രതിഷേധ ജ്വാല നടത്തി.

രാജ്‌മോഹൻ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ്് ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

സി ടി അഹമ്മദലി, കെ പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ അബ്ദുര്‍റഹ്്മാന്‍, കുര്യക്കോസ് പ്ലാപ്പറമ്പില്‍, ഹരീഷ് ബി നമ്പ്യാര്‍, അബ്രഹാം തോണക്കര, വി കമ്മാരന്‍, എച്ച് ജനാര്‍ദനന്‍, മുനീര്‍ മുനമ്പം, എ ജി സി ബഷീര്‍, എം എസ് മുഹമ്മദ്കുഞ്ഞി, പി കെ ഫൈസല്‍, സജി സെബാസ്റ്റ്യന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, എ എം കടവത്ത്, കല്ലട്ര അബ്ദുല്‍ഖാദര്‍, എം പി ജാഫര്‍, കരുണ്‍ താപ്പ, പി പി നസീമ ടീച്ചര്‍, ഗീത കൃഷ്ണന്‍, കെ മുഹമ്മദ്കുഞ്ഞി, വി പി അബ്ദുല്‍ഖാദര്‍, മൂസ ബി ചെര്‍ക്കള, എ ബി ശാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി ഡി കബീര്‍, സി വി ജയിംസ്, എ പി ഉമ്മര്‍, അഡ്വ വി എം മുനീര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, എ എ അബ്ദുര്‍ റഹ്്മാന്‍, പി പി നസീമ ടീച്ചര്‍, മുംതാസ് സമീറ, ഷാഹിന സലിം, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, സി എ അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: യു ഡി എഫ് പ്രതിഷേധ ജ്വാല നടത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, UDF, Protest, MP, New Bus stand, District committee, UDF organized 'prathishedhajwaala'

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia