വഴിതര്‍ക്കം: വീട്ടമ്മയെ സഹോദരന്‍ മര്‍ദിച്ചു
May 3, 2013, 18:30 IST
കാസര്‍കോട്: സഹോദരന്റെ മര്‍ദനമേറ്റ് വീട്ടമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡൂര്‍ ഒടിയപ്പദവിലെ ഗിരിജ (45) യ്ക്കാണ് മര്‍ദമേറ്റത്.
വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനാണ് മര്‍ദിച്ചതെന്ന് ഗിരിജ പരാതിപ്പെട്ടു.
Keywords: Attack, House-Wife, Hospital, Case, Adoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.