യുവാവിനെ കാണാതായതായി പരാതി
Nov 22, 2016, 10:30 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 22/11/2016) യുവാവിനെ കാണാതായതായി പരാതി. കാവുംപള്ളത്തെ നാരായണന്റെ മകന് സുനില്‍ കുമാറി (34)നെയാണ് നവംബര്‍ ഒന്നു മുതല്‍ കാണാതായത്. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Missing, Police, Investigation, Youth, Youth goes missing.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







