city-gold-ad-for-blogger

ബദിയഡുക്ക-മുള്ളേരിയ റോഡ്: എംഎല്‍എ നിലപാട് മാറ്റണം: യുവമോര്‍ച്ച

കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കുമ്പള-മുള്ളേരിയ റോഡിന്റെ ശോച്യാവസ്ഥ ഗൗരവമായി കാണാത്ത അധികൃതര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി തീരുമാനിച്ചു. 

കഴിഞ്ഞ വര്‍ഷം തന്നെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ കുമ്പള-മുള്ളേരിയ റോഡിന്റെ ടാറിംഗ് കുമ്പള മുതല്‍ ബദിയടുക്ക വരെ മാത്രമാക്കിയത് കാസര്‍കോട് എംഎല്‍എയുടെ കഴിവ്‌കേടും വര്‍ഗീയ നിലപാടുമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പ് നല്‍കി.
ബദിയഡുക്ക-മുള്ളേരിയ റോഡ്: എംഎല്‍എ നിലപാട് മാറ്റണം: യുവമോര്‍ച്ച

യോഗത്തില്‍ എ.പി.ഹരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.സുനില്‍, ഭരതന്‍, ഉണ്ണികൃഷ്ണന്‍, അനില്‍, പ്രവീണ്‍, മഞ്ചുനാഥ്, രാജേഷ് പരവനടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kerala, Kasaragod, Yuvamorcha, Badiyaduka, Mulleria, road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia