city-gold-ad-for-blogger

ഫാം ടെക്നീഷ്യന്മാരെ നിയമിക്കുന്നു

ഫാം ടെക്നീഷ്യന്മാരെ നിയമിക്കുന്നു
കാസര്‍കോട്: ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്ക) യുടെ അധീനതയിലുള്ള തലശ്ശേരി ഏരഞ്ഞോളി ഫിഷ് ഫാമില്‍ ഫാം ടെക്നീഷ്യന്റെ താല്‍ക്കാലിക ഒഴിവുണ്ട് പ്രതിമാസം 10000 രൂപ വേതന നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ 30 ന് 11 മണിക്ക് എരഞ്ഞോളി ഫിഷ് ഫാം ആഫീസില്‍ അഭിമുഖം നടത്തുന്നു. ബി.എഫ്.എസ്.സി. യോ ഇന്‍ഡസ്ട്രിയില്‍ ഫിഷറീസ്, മറൈന്‍ ബയോളജി, അക്വാട്ടക്ക് ബയോളജി, സുവോളജി എന്നീ വിഷയങ്ങളില്‍ എം.എസ്.സി. യോ യോഗ്യതയുള്ളവര്‍ ബയോഡാറ്റയും, അസ്സല്‍ സര്‍ട്ടിഫിക്കറ്റും, കോപ്പിയും ഉള്‍പ്പെടെ ഹാജരാകേണ്ടതാണ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഫോണ്‍ നമ്പര്‍ 04902354073.

Keywords: Vacancy, Farm technitions, Thalassery

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia