city-gold-ad-for-blogger

പുത്തിഗെ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പുത്തിഗെ: (www.kasargodvartha.com 07/08/2015) ബാഡൂരില്‍ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബാഡൂരിലെ കൊറഗപ്പയുടെ (62) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ബബ്രാണ ഹേരൂരില്‍വെച്ച് തിരച്ചിലിനിടെ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: ലീലാവതി. മക്കള്‍: ശ്യാമള, കുസുമ, മനോജ്, കാവ്യ, കാര്‍്ത്തിക്ക്. മഞ്ചേശ്വരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
പുത്തിഗെ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Keywords:  Puthige, Kasaragod, Kerala, River, Missing, Bridge, Dead body found, Royal Silks.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia