city-gold-ad-for-blogger

പടന്നയില്‍ ബി.ജെ.പി. പ്രചാരണ വാഹനത്തിന് നേരെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചു

കാസര്‍കോട്: (kasargodvartha 26.03.2014) പടന്നയില്‍ ബി.ജെ.പി. പ്രചാരണ വാഹനത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് യുമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ചയാണ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേരെ പടന്നയില്‍ അക്രമമുണ്ടായത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ടവരാണ് ക്രമത്തിനുപിന്നുള്ളതെന്ന് യുവമോര്‍ച്ച ആരോപിച്ചു.

ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്‌റൈ, എ.പി. ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന്‍ മധൂര്‍, കിരണ്‍.ജെ.കുഡ്‌ലു എന്നിവര്‍ നേതൃത്വം നല്‍കി.

പടന്നയില്‍ ബി.ജെ.പി. പ്രചാരണ വാഹനത്തിന് നേരെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Attack, Padanna, BJP, Yuvamorcha, March, K.Surendran, election,

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia