city-gold-ad-for-blogger

നഗരസഭാ സ്ഥാപിച്ച 40,000 രൂപയുടെ മോട്ടോര്‍ പമ്പ് കവര്‍ച ചെയ്തു

നഗരസഭാ സ്ഥാപിച്ച 40,000 രൂപയുടെ മോട്ടോര്‍ പമ്പ് കവര്‍ച ചെയ്തു
File Photo
കാസര്‍കോട്: കാസര്‍കോട് നഗരസഭാ വിദ്യാനഗര്‍ നെല്‍ക്കള കോളനിയില്‍ സ്ഥാപിച്ച 40,000 രൂപയുടെ മോട്ടോര്‍ പമ്പ് കവര്‍ച ചെയ്തു. നെല്‍ക്കള കോളനിയിലെ റസിഡന്‍ഷ്യല്‍ അസോസിയേഷനാണ് ജലവിതരണം ഏറ്റെടുത്ത് നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് മോട്ടോര്‍ സ്ഥാപിച്ച ഷെഡ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഷെഡ് തകര്‍ത്ത ശേഷമാണ് മോട്ടോര്‍ പമ്പ് കടത്തിക്കൊണ്ടു പോയത്.

സംഭവത്തെകുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നഗരസഭയാണ് പരാതി നല്‍കേണ്ടതെന്ന് പോലീസ് പറഞ്ഞു.

Keywords:  Theft, Police, Investigation, Case, Kasaragod, Kerala, Kerala Vartha, Kerala News.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Sre
Web Desk Sre

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia