city-gold-ad-for-blogger

ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്

ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്
രാവണീശ്വരം: സെട്രല്‍ യൂത്ത് ക്ളബ്ബിന്റെ നേതൃത്വത്തില്‍ അണ്ടര്‍ 19 ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.  ക്ളബ്ബ് യു എ ഇ സെക്രട്ടറി എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക്  സി പി ഐ രാമഗിരി ബ്രാഞ്ച് സെക്രട്ടറി ടി ലോഹിതാക്ഷന്‍ സമ്മാനദാനം നിര്‍വഹിച്ചു. വിനീത്  കെ അധ്യക്ഷത വഹിച്ചു.  കെ രാജേഷ് കുമാര്‍, കരുണാകരന്‍ കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു. വിജേഷ് കെ വി സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു.

Keywords: Junior football tournament, Ravaneshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia