കാറിലെത്തിയ സംഘം യുവാവിനെ അടിച്ചുവീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടു പോയി
Nov 19, 2014, 08:30 IST
കുമ്പള: (www.kasargodvartha.com 19.11.2014) കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവറെ അക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോയി. ഉപ്പള പാറക്കട്ടയിലെ നിയാസിനെ(28)യാണ് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ തട്ടിക്കൊണ്ടു പോയത്. റിറ്റ്‌സ് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന് സംഭവം കണ്ട ഒരാള്‍ പറഞ്ഞു.
കഞ്ചാവു വില്‍പന സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നാണ് നിഗമനം. അതേ സമയം വേഷം മാറിയെത്തിയ കര്‍ണാടകാ പോലീസാണ് നിയാസിനെ കൊണ്ടു പോയതെന്നും സംസാരമുണ്ട്. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kumbala, Kidnap, Driver, Car, Niyas, Auto Driver, Niyas, Youngster kidnapped.
Advertisement: