ഉപ്പളയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണം കവര്‍ന്നു
Apr 15, 2015, 13:04 IST
ഉപ്പള: (www.kasargodvartha.com 15/04/2015) ഉപ്പള ഹിദായത്ത് നഗറില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണം കവര്‍ന്നു. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദിന്റെ വീടാണ് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നത്.
വീടിന്റെ ജനല്‍ കമ്പി വളച്ച് അകത്തുകടന്നമോഷ്ടാക്കള് കിടപ്പുമുറി തുറന്ന് അലമാര തകര്‍ത്ത് സ്വര്‍ണം കവര്‍ച്ചചെയ്യുകയായിരുന്നു. മുഹമ്മദ് ഗള്‍ഫിലാണ്. ഭാര്യയും മക്കളും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. രാത്രി 12 മണിക്ക് ശേഷമാണ് വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്. വീട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Photos: KF Iqbal Uppala
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മുസ്ലിം ലീഗിനെയും സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കുന്നു; ഉമ്മന്‍ ചാണ്ടിയെയും നിരീക്ഷിച്ചു
Keywords: Uppala, Robbery, Theft, Gold, Kasaragod, Kerala, Robbery in Uppala.