വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Jan 24, 2022, 11:05 IST
ബന്തടുക്ക: (www.kasargodvartha.com 24.01.2022) വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ബന്തടുക്ക ചിക്കണ്ടം മൂലയിലെ യൂത് കോൺഗ്രസ് പ്രവർത്തകൻ ഉണ്ണികൃഷ്ണൻ ഇടയില്ലം ആണ് മരിച്ചത്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിജയൻ - രമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജ്യോതി. മകൾ: ശ്രീനന്ദന.
സഹോദരങ്ങൾ: വിനോദ്, ശോഭ.
സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച ബന്തടുക്കയിലെ വീട്ടുവളപ്പിൽ നടക്കും.
വിജയൻ - രമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജ്യോതി. മകൾ: ശ്രീനന്ദന.
സഹോദരങ്ങൾ: വിനോദ്, ശോഭ.
സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച ബന്തടുക്കയിലെ വീട്ടുവളപ്പിൽ നടക്കും.
Keywords: Bandaduka, Kasaragod, Kerala, News, Death, Obituary, Youth-congress, Kannur, Medical College, Hospital, Treatment, Top-Headlines, Young man died.
< !- START disable copy paste -->