ലൈംഗികമായി പീഡിപ്പിച്ചു; 14 കാരന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ്
Jul 10, 2020, 20:00 IST
ശ്രീകണ്ഠപുരം: (www.kasargodvartha.com 10.07.2020) ലൈംഗികമായി പീഡിപ്പിച്ചുവെന്ന 14 കാരന്റെ പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ മുഫീദയ്ക്കെതിരെ (30) ഇരിട്ടി ഡി വൈ എസ് പി സദേഷ് വാഴാളപ്പിലിന്റെ നിര്‍ദേശപ്രകാരം ഇരിക്കൂര്‍ പോലീസ് കേസെടുത്തത്.
2018 മുതല്‍ കുട്ടിയെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് നല്കിയ പരാതിയിലാണ് കേസ്.
Keywords: Kannur, news, Kerala, Harrasment, boy, case, complaint, Harrasment against a boy
2018 മുതല്‍ കുട്ടിയെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് നല്കിയ പരാതിയിലാണ് കേസ്.
Keywords: Kannur, news, Kerala, Harrasment, boy, case, complaint, Harrasment against a boy